കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളും ഭരണചക്രവും പുതിയ ദിശയിലേക്ക് തിരിയുമ്പോൾ, ജനങ്ങൾ ഏറ്റവും ഉറ്റുനോക്കുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലന രംഗത്ത് വരാൻ പോകുന്ന വൻ മാറ്റങ്ങളിലേക്കാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് (2014-2016) ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്ത് മികച്ച ഭരണാധികാരി എന്ന് പേരെടുത്ത രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുമ്പോൾ കേരളാ പൊലീസ് അടിമുടി മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ......
കേരളത്തിലെ റോഡുകളിലൂടെ എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുള്ള ആർക്കും പരിചിതമായ ഒരു കാഴ്ചയുണ്ട്. പെട്ടെന്ന് ദൂരത്തുനിന്ന് കേൾക്കുന്ന സൈറൺ മുഴക്കം, ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പോലീസിന്റെ കൈ കാലുകൾ, അതുവരെ സുഗമമായി പൊയ്ക്കൊണ്ടിരുന്ന ട്രാഫിക് പെട്ടെന്ന് നിശ്ചലമാകുന്നു. ......
ഇന്ത്യയിലെ സാമൂഹ്യനീതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നാണ് പൊതുപരീക്ഷകൾ. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും, കഠിനാധ്വാനം, മെറിറ്റ്, തയ്യാറെടുപ്പ് എന്നിവയിലൂടെ ഉന്നതവിദ്യാഭ്യാസത്തിലേക്കും സർക്കാർ ജോലിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും വാതിൽ തുറക്കപ്പെടുമെന്ന വാഗ്ദാനമാണത്. ......
കൊല്ലം/തിരുവനന്തപുരം:പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ വനവാസത്തിനും പാർശ്വവൽക്കരണത്തിനും അറുതി കുറിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ വിരിമാറിലേക്ക് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP) വീണ്ടും ചുവടുറപ്പിക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേവലമൊരു രാഷ്ട്രീയ വിജയമല്ല; മറിച്ച് തന്നെയും തന്റെ പ്രസ്ഥാനത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾക്കുള്ള കൃത്യമായ മറുപടിയാണെന്ന് എൻ.കെ. ......
മയക്കുമരുന്നിന്റെ മായിക വിഭ്രാന്തിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്തുകൊന്ന മകൻ, അമ്മയ്ക്കൊപ്പം അച്ഛനേയും കൊല്ലാനുറച്ച് അച്ഛന്റെ വരവും കാത്തിരിക്കുന്ന മകൻ, കണ്ണൂരിലെ ഉൾനാടൻ മലയോരഗ്രാമമായ കേളകത്തെ കൊളക്കാടിൽ അരങ്ങേറിയ കാഴ്ചയാണിത്... കേരളം ഞെട്ടിത്തരിച്ചുപോയ കാഴ്ച. ......
16-ാം കേരളനിയമസഭയിൽ ഇപ്രാവശ്യവും പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 16 എം.എൽ.എ.മാർ സഭയിലുണ്ട്. കേരളത്തിൽ പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓരോ സീറ്റും പാലക്കാട് രണ്ടു സീറ്റും പട്ടികജാതികൾക്കായും വയനാട് ജില്ലയിൽ രണ്ട് മണ്ഡലങ്ങൾ പട്ടികവർഗ്ഗക്കാർക്കായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് 16 പേർ കേരളത്തിലെ പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 പ്രകാരം പഞ്ചായത്തുകളിലും 330 പ്രകാരം ലോക്സഭയിലും 332 പ്രകാരം സംസ്ഥാന നിയമസഭകളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ലോക് സഭയിൽ പട്ടികജാതിയിൽ നിന്ന് 84 പേരും, പട്ടികവർഗ്ഗത്തിൽ നിന്നും 47 പേരും ഉൾപ്പെടെ 131 പേരാണ് എം. ......
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വലിയ അടുപ്പമില്ലാത്ത കേരളത്തിലെ ഒരു ക്രിസ്ത്യൻ മതമേധാവി രണ്ട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതോർക്കുന്നു. കേരളത്തിലെ ഇടതു സർക്കാർ ഇടത്തോട്ടാണ് സഞ്ചരിക്കുന്നതെന്ന് പറയുകയും, എന്നാൽ വലത്തോട്ടാണ് നടക്കുകയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ......
കേരളത്തിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും സി.പി.എമ്മിന് ഏറ്റവും വലിയ തിരിച്ചടിയും നൽകി യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ പത്തുവർഷത്തിനുശേഷം യു.ഡി.എഫ് തീർത്തത് മഹാവിസ്മയം. 99 സീറ്റിൽ നിന്നും 35 ലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂപ്പുകുത്തി വീണതിന് ബി.ജെ.പിയിലേക്കുള്ള സി.പി.എംന്റെ വോട്ടുചോർച്ച മുതൽ അതിശക്തമായ പിണറായി വിരുദ്ധ വികാരം വരെയുള്ള ഒട്ടനവധി കാരണങ്ങളുണ്ട്. ......
അനുഭവസമ്പന്നരായ രാഷ്ട്രീയനിരീക്ഷകരുടെയും സർവ്വേ പണ്ഡിറ്റുകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് സൂപ്പർ സ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം(ടിവികെ) തമിഴ്നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം കൈവരിച്ചത്. ഒരു സർവ്വേ ഒഴികെ മറ്റാരും തന്നെ വിജയ്യുടെ മഹാവിജയം പ്രവചിച്ചിരുന്നില്ല. ......
ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......